കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 4.5 ലക്ഷത്തിന്!

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിനും കിന്‍ഫ്രയ്ക്കും സമീപം, സെന്‍റ് തെരേസാസ് ഓട്ടോണമസ് കോളേജിന് എതിര്‍ വശം, വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ സെന്റിന് കേവലം 4.5 ലക്ഷത്തിന് വിൽപ്പനയ്ക്ക്. ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 4 സെന്റ് മുതൽ വിവിധ അളവുകളിലുള്ള ഹൗസ്‌ പ്ലോട്ടുകള്‍ ലഭ്യമാണ്. ശുദ്ധജല ലഭ്യത ധാരാളമുള്ള, നിരപ്പായ ഒറിജിനല്‍ ലാന്‍ഡിലാണ് ഈ ഗേറ്റഡ് കമ്മ്യുണിറ്റി പ്രോജക്ട് സ്ഥിതിചെയ്യുന്നത്.

കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കേവലം 7 മിനുട്ടും, ലുലു മാളിൽ നിന്നും കേവലം 15 മിനുറ്റും ഡ്രൈവ് ചെയ്താൽ ഈ പ്രോജക്ടിലേക് എത്തിച്ചേരാൻ സാധിക്കും. കൂടാതെ സെയ്ൻറ് പോൾസ് കോളേജ്, CUSAT, സ്റ്റാർട്ട് അപ് വില്ലേജ്, ഇൻഫോപാർക്ക്, തുടങ്ങിയവയിലേക്കുള്ള കുറഞ്ഞ ദൂരവും ഇതിൻ്റെ പ്രത്യേകതയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കസ്റ്റമേഴ്സിൻ്റെ ആവശ്യാനുസരണം മിതമായ ബജറ്റിൽ വില്ലകൾ നിർമ്മിക്കുവാനുള്ള സൗകര്യവും ഈ പ്രോജക്ടിൽ ലഭ്യമാണ്.

നഗരത്തിരക്കുകളില്‍ നിന്നും അല്പ്പം മാറി ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ലക്ഷുറി കമ്മ്യുണിറ്റി ലിവിംഗ് ആഗ്രഹിക്കുന്നവര്ക്ക് തികച്ചും അനുയോജ്യമാണ്‌ ഈ വില്ലാ പ്ലോട്ടുകൾ. ബാങ്ക് ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഫ്ലഡ് ഫ്രീ സോൺ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 7012609233 | WhatsApp 9778398980

Send Enquiry

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *