അതിരമ്പുഴ സ്‌കൂളിന് സമീപം പ്രീമിയം വില്ലാ പ്ലോട്ടുകൾ ആകർഷകമായ വിലയ്ക്ക്

കോട്ടയം: അതിരമ്പുഴ സ്‌കൂളിനും പള്ളിക്കും തൊട്ടടുത്ത് വീട് വയ്ക്കുന്നതിനും ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ വില്ലാ പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. ഒറിജിനൽ ലാൻഡിൽ നന്നായി ഡെവലപ്പ് ചെയ്ത ഹൗസ് പ്ലോട്ടുകൾ പ്രീമിയം വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും അഭികാമ്യമാണ്‌. സെന്റിന് 5.5 ലക്ഷം വിലവരുന്ന 4 സെന്റ് മുതലുള്ള 4 പ്രീമിയം പ്ലോട്ടുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന ഈ പ്രൊജക്റ്റ് നല്ല ജലഭ്യതയുള്ളതും ശാന്തവുമായ പ്രദേശമാണ്. മാതാ ഹോസ്പിറ്റൽ, കാരിത്താസ് ഹോസ്പിറ്റൽ, എംജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്ക് കേവലം 2 കിലോമീറ്റർ മാത്രം ദൂരമാണുള്ളത്. അതിനാൽ തന്നെ ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും അഭികാമ്യമായിരിക്കും ഈ പ്രൊജക്റ്റ്.

പ്രീമിയം റെസിഡൻഷ്യൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 094009 19654 | WhatsApp 919400919654 

Send Enquiry

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *