കൊടുങ്ങല്ലൂർ ടൗണിൽ 7.5 ലക്ഷത്തിന് വില്ലാ പ്ലോട്ടുകൾ!

കൊടുങ്ങല്ലൂർ: ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ കൊടുങ്ങല്ലൂരിൽ വിൽപ്പനയ്ക്ക്. NH 66 ൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെ ഒറിജിനൽ ലാൻഡിൽ ഡെവലപ്പ് ചെയ്ത ഹൗസ് പ്ലോട്ടുകളടങ്ങിയ പ്രൊജക്റ്റാണിത്. സെന്റിന് 7.5 ലക്ഷം വിലവരുന്ന 6 സെന്റ് മുതലുള്ള 5 പ്രീമിയം പ്ലോട്ടുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

കൊടുങ്ങല്ലൂർ ടൗണിലെ മോഡേൺ ഹോസ്പിറ്റലിൽ നിന്നും കേവലം 400 മീറ്റർ അടുത്ത് ലക്ഷ്വറി റെസിഡൻഷ്യൽ ഏരിയയിലാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകൾ ആരാധനാലയങ്ങൾ ആശുപത്രി എന്നിവ സമീപ സൗകര്യങ്ങളാണ്. കോമ്പൗണ്ട് മതിലും ഇൻറ്റർണൽ ടാർ റോഡും റബ്ബിൾ ഫൗണ്ടേഷനോടു കൂടി നന്നായി ഡെവലപ്പ് ചെയ്ത ഹൗസ് പ്ലോട്ടുകൾ അടങ്ങിയതാണ് ഈ ഗേറ്റഡ് കമ്മ്യുണിറ്റി പ്രോജക്ട്.

ബാങ്ക് അപ്പ്രൂവ്ഡ് പ്രോജക്റ്റ് ആയതിനാൽ, ബാങ്ക് വായ്പ ആവശ്യമുള്ളവർക്കും അനുയോജ്യമാണ് ഈ പ്ലോട്ടുകള്‍. ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 09544909996 | WhatsApp https://wa.me/919544909996

Send Enquiry

    Name*

    Email*

    Mobile*

    Message

    prp