കളമശ്ശേരിയിൽ 12 ലക്ഷത്തിന് മികച്ച വില്ലാ പ്ലോട്ടുകൾ വിൽപ്പനയ്ക്ക്

കൊച്ചി: കളമശ്ശേരി നാഷണൽ ഹൈവേയിൽ നിന്നും 800 മീറ്റർ മാത്രം മാറി പാർപ്പിടയോഗ്യമായ ഹൗസ് പ്ലോട്ടുകൾ ആകർഷകമായ നിരക്കിൽ. മൂന്നര ഏക്കർ സ്ഥലത്ത് ഡെവലപ്പ് ചെയ്യുന്ന ഈ വില്ലാ പ്രൊജക്റ്റിൽ 3.5 സെന്റ്‌ മുതൽ പ്ലോട്ടുകൾ സെന്റിന് 12 ലക്ഷം നിരക്കിൽ ലഭ്യമാണ്. പ്രകൃതിയോടൊത്തിണങ്ങി എന്നാൽ എല്ലാവിധ മോഡേൺ സൗകര്യങ്ങളോടും കൂടിയ ഒരു വീടാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ  ഈ ഹൗസ് പ്ലോട്ടുകൾ നിങ്ങൾ തീർച്ചയായും പരിഗണിച്ചിരിക്കണം. ഏകദേശം 35 സെന്റ് കോമൺ ഏരിയയ്ക്ക് മാറ്റി വച്ചിരിക്കുന്ന ഈ വില്ലാ പ്രൊജക്ട് മികച്ച ഒരു കമ്മ്യുണിറ്റി ലിവിങ് ഉറപ്പു നൽകുന്നു.

കൊച്ചി നഗരത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ടുകൾ, സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ, സിനിമാശാലകൾ, റെസ്റ്റോറന്റുകൾ, NH 47 എന്നിവയ്ക്ക് മിനിറ്റുകൾ മാത്രം അകലെയാണ്.

കോമ്പൗണ്ട് മതിലും, വീതിയേറിയ ഇൻറ്റർണൽ ടാർ റോഡും റബ്ബിൾ ഫൗണ്ടേഷനോടു കൂടിയതുമാണ് ഈ ഗേറ്റഡ് കമ്മ്യുണിറ്റി പ്രോജക്ട്. കൊച്ചി നഗരത്തോട് ഇഴുകി ചേർന്ന് എന്നാൽ നഗരത്തിരക്കുകളില്‍ നിന്നും അല്പ്പം മാറി ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ലക്ഷുറി കമ്മ്യുണിറ്റി ലിവിംഗ് ആഗ്രഹിക്കുന്നവര്ക്ക് തികച്ചും അനുയോജ്യമാണ്‌ ഈ വില്ലാ പ്ലോട്ടുകൾ. ബാങ്ക് ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഫ്ലഡ് ഫ്രീ സോൺ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 8848983094| WhatsApp 8848983094

Send Enquiry

    Name*

    Email*

    Mobile*

    Message

    .

    prp

    Leave a Reply

    *