അങ്കമാലിയിൽ NH-ന് സമീപം 4 സെന്റ് മുതലുള്ള വില്ലാ പ്ലോട്ടുകൾ സ്വന്തമാക്കാം, 80% ലോൺ സൗകര്യത്തോടുകൂടി.

Angamaly puliyanam villa plots for sale

അങ്കമാലിയിൽ നഗരത്തിരക്കുകളിൽ നിന്നും മാറി വീട് നിർമ്മിക്കാൻ ആഗ്രഹഗമുള്ളവർക്കായി NH ൽ നിന്നും 4 കിലോമീറ്റർ മാത്രം മാറി 4 സെന്റിൽ തുടങ്ങുന്ന വില്ല പ്ലോട്ടുകൾ സ്വന്തമാക്കാം. അങ്കമാലി പുളിയനത്തായി Common Well Water സംവിധാനത്തോടെ നിരപ്പായ രണ്ടര ഏക്കർ സ്ഥലത്താണ് ഈ വില്ലാ പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്.
500 മീറ്റർ അകലത്തിൽ ബസ് സ്റ്റോപ്പും, സ്‌കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ സൂപ്പർമാർക്കറ്റുകൾ എന്നീ ആവശ്യസൗകര്യങ്ങളിൽ നിന്നും വളരെ അടുത്തും, കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിൽ നിന്നും 5 കിലോമീറ്റർ ദൂരത്തിലുമാണ് ഈ പ്ലോട്ട്. നോൺ ഫ്ളഡ്ഡ്ഡ് ഏരിയയിലായി സെന്റിന് 2 ലക്ഷം മുതൽ തുടങ്ങുന്ന പ്ലോട്ടുകൾ 4,5,6,8,10 സെന്റിലായിയാണ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നത്. 5 മീറ്റർ വീതിയുള്ള ടാർ റോഡ്, എല്ലാ പ്ലോട്ടുകൾക്കും റബ്ബിൾ ഫണ്ടേഷൻ എന്നിവയും ഈ പ്ലോട്ടിന്റെ മറ്റൊരു പ്രേത്യേകതയാണ്. 80% വരെ ബാങ്ക് ലോൺ ഫെസിലിറ്റിയോട് കൂടിയാണ് ഈ പ്ലോട്ടുകൾ ലഭ്യമാക്കിയിരിക്കുന്നത്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഗ്രാമത്തിന്റെ സൗന്ദര്യത്തോടും ശാന്തതയോടും ഇഴുകിച്ചേർന്ന് താമസിക്കാൻ താല്പര്യമുള്ളവർക്ക് അനുയോജ്യമാണ്‌ ഈ വില്ലാ പ്ലോട്ടുകൾ.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: +91 98463 79057 | WhatsApp +91 98463 79057

    prp

    Leave a Reply

    *