ചോറ്റാനിക്കര അമ്മയുടെ നടയിൽ ഒരു വീട്; റെഡി റ്റു മൂവ് അപ്പാർട്ട്മെന്റ് 40 ലക്ഷം മുതൽ!

കൊച്ചി: ചോറ്റാനിക്കര അമ്പലത്തിന് തൊട്ടടുത്ത്‌ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരം! എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടിയ ചോറ്റാനിക്കരയിലുള്ള ‘വെർഡൻറ് വുഡ്‌സ്’ റെഡി റ്റു മൂവ് 2BHK അപ്പാർട്ടുമെന്റുകൾ കേവലം 40 ലക്ഷം മുതൽ ഇപ്പോൾ സ്വന്തമാക്കാം. 54 സെന്റ് സ്ഥലത്ത് 1100 സ്‌ക്വയർ ഫീറ്റ് മുതൽ 1600 സ്‌ക്വയർ ഫീറ്റ് വരെയുള്ള 45 യൂണിറ്റുകൾ അടങ്ങിയതാണ് ഈ പ്രോജക്ട്. വിസ്താരമേറിയ ലോബിയും ഇടനാഴികളും ഈ പ്രൊജക്റ്റിന്റെ നിർമ്മാണമികവിനെ മികവുള്ളതും, വിശാലമായ ജീവിത അന്തരീക്ഷം സാധ്യമാക്കുകയും ചെയുന്നു.

കൊച്ചി നഗരത്തിൽ തൃപ്പുണിത്തുറയോട് ഇഴുകി ചേർന്ന് പ്രമുഖ ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, സ്കൂൾ, ആശുപത്രികൾ എന്നീ സൗകര്യങ്ങളുടെ സമീപത്താണ് ഈ റെസിഡൻഷ്യൽ പ്രോജക്റ്റ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കൊച്ചിയുടെ ഐ ടി കാപ്പിറ്റലില്‍ നിന്നും കേവലം 15 മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ് ഈ പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത്. റീമൈഗ്രേഷൻ ആഗ്രഹിക്കുന്ന ആളുകൾക്ക് IGCSE സിലബസ് ഫോളോ ചെയ്യുന്ന ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഈ പ്രൊജക്റ്റിന് തൊട്ടടുത്തുള്ളത് വലിയ ആകർഷണമാണ്. ചോറ്റാനിക്കര ഹോമിയോ മെഡിക്കൽ കോളേജ് തൊട്ടടുത്തായതിനാൽ മികച്ച റെന്റൽ വരുമാനം പ്രതീക്ഷിക്കാമെന്നതിനാൽ ഇത് മികച്ച ഒരു ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ കൂടിയാണെന്നതിൽ സംശയമില്ല.

പൂര്‍ണമായും വാസ്തുവിദ്യ പ്രകാരം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്രൊജക്ടില്‍ പ്രീമിയം പ്രൊജക്റ്റുകളിൽ മാത്രം കൊടുക്കാറുള്ള ബാഡ്മിന്റൺ കോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത് വലിയ പ്രത്യേകതയാണ്. കൂടാതെ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, ജിം, പാര്‍ട്ടി ഏരിയ തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ പ്രകൃതിഭംഗി ആസ്വദിക്കാനും ലിവിങ് കമ്മ്യുണിറ്റി റിലേഷൻ ഊഷ്മളമാക്കാനും സാധ്യമാകുന്ന ഔട്ട്ഡോർ സീറ്റിങ് സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. 

കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക്, ദേവി സാമിപ്യം കൊണ്ടും ലൊക്കേഷന്റെ മികവ് കൊണ്ടും ഏറ്റവും മികച്ച ഓപ്ഷനായിരിക്കും ചോറ്റാനിക്കരയിലെ വെർഡൻറ് വുഡ്‌സ്. നിർമ്മാണം പൂർത്തിയായ ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: 9400919654 | WhatsApp 9400919654

Send Enquiry

    Name*

    Email*

    Mobile*

    Message

    prp

    Leave a Reply

    *