വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി ; ട്രെയിലര്‍ പുറത്തിറങ്ങി

രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോവിന്ദ് വരഹ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ജിവിആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജി രാജു ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത് സംഗീതം നല്‍കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Leave a Reply

*