കൊച്ചി: വര്‍മ്മാ ഹോംസ് “ദി ഗോള്‍ഡന്‍ ഹോം ഓഫര്‍” എന്ന പേരില്‍ തങ്ങളുടെ ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചു. ഇടപ്പള്ളി വര്‍മ്മാ റീജെന്റില്‍ നിന്നും ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 6 വരെ അപ്പാര്‍ട്ടുമെന്‍റ് വാങ്ങുന്ന ഓരോരുത്തര്‍ക്കും വര്‍മ്മാ ഹോംസ് 10 പവന്‍ സ്വര്‍ണ്ണം വീതം നല്‍കും. 3 BHK ഫ്ലാറ്റ് വാങ്ങുന്നവര്‍ക്കായിരിക്കും 10 പവന്‍ സ്വര്‍ണ്ണം നല്‍കുന്നത്. കൂടാതെ 2 BHK വാങ്ങുന്നവര്‍ക്ക് 7 പവനും, 1 BHK വാങ്ങുന്നവര്‍ക്ക് 4 പവനും നല്‍കുന്നതാണ്.
ഇടപ്പള്ളി ലുലു മാളില്‍ നിന്ന് 2 km മാറി കാംപ്യന്‍ സ്കൂളിന് സമീപമുള്ള വര്‍മ്മാ റീജെന്റിലേക്ക് ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്ത് കൂടിയും എളുപ്പത്തില്‍ എത്തി ചേരാം.
ചില്‍ഡ്രന്‍സ് പ്ലേ ഏരിയ , റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ , ടെറസ്സ് ഗാര്‍ഡന്‍ , റീക്രിയേഷന്‍ സ്പേയ്സ്, ഫിറ്റ്‌നെസ്സ് സെന്‍റര്‍, സോളാര്‍ എനര്‍ജി, പവര്‍ ബാക്കപ്പ്, ഇന്‍റര്‍കോം ഫെസിലിറ്റി, 2 ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകള്‍, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ മോഡേണ്‍ അമിനിറ്റീസും അടങ്ങിയതാണ് വര്‍മ്മ റീജെന്റ്. അതിവേഗം നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വര്‍മ്മാ റീജെന്‍റ് വളരെ ആകര്‍ഷകമായ വിലയിലാണ് ഉപഭോക്താകള്‍ക്ക് ലഭ്യാക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രി. അനില്‍ വര്‍മ്മ അറിയിച്ചു.
വര്‍മ്മ റീജെന്റിനെക്കുറിച്ചും ഗോള്‍ഡന്‍ ഹോം ഓഫറിനെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക + 91 90725 97912
Error: Contact form not found.
