പല്ലു വൃത്തിയാക്കാനും ഇനി മെഷീന്‍!

ഒരുദിവസവും കഴിയുംതോറും പലതരത്തിലുള്ള ടെക്നോളോജിയാണ് നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ വളരെ വിചിത്രമായ ഒരു ഉത്പന്നമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മളുടെ പല്ലുകള്‍ വൃത്തിയാക്കാന്‍ ഇനി പുതിയ ഒരു ഉപകരണവും. കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാം .

Unico ലോകത്തിലെ ആദ്യത്തെ പേറ്റന്‍റ് സ്മാര്‍ട്ട് ബ്രഷ് ആണ്. ഇതുകൊണ്ട്
വെറും 3 സെക്കന്‍ഡില്‍ നിങ്ങളുടെ പല്ലുകള്‍ ക്ലീന്‍ ചെയ്യുന്നു.

ഒരു വാട്ട് യൂണിറ്റ്, ഒരു പവര്‍ യൂണിറ്റ് ഇതില്‍ അടങ്ങിയിരിക്കുന്നു
കൂടാതെ ഒരു ഡോക്ക്, യുവി സ്റ്റേഷന്‍ എന്നിവയുണ്ട് .  ഓരോ യൂണിറ്റിലും പല ചെറിയ ബ്രൂസ് ബ്രഷ് ഉണ്ട്.
ഇത് എല്ലാ വശങ്ങളില്‍ നിന്നും പല്ല് വൃത്തിയാക്കാന്‍ വേഗത്തില്‍ സഹായിക്കുന്നു

യൂണികോ ഒരു പേറ്റന്റ് ഇഞ്ചക്ഷന്‍ ടൂത്ത് പേസ്റ്റ് സംവിധാനം ആണ് ഉപയോഗിക്കുന്നത്
നിങ്ങളുടെ എല്ലാ പല്ലുകളിലും പേസ്റ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. നിങ്ങള്‍ ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ മൗണ്ട് യൂണിറ്റ് തിരികെ ഡോക്ക്, യുവി സ്റ്റേഷനില്‍ വെക്കുക.

ഇതിന്‍റെ വിപണിയിലെ വിലവരുന്നത് ഏകദേശം 11,000 രൂപയാണ്.  ഫെബ്രുവരി മുതല്‍ ഇത് വിപണിയില്‍ എത്തുന്നതാണ്.

prp

Leave a Reply

*