Trailer: ജോര്‍ജ്ജേട്ടന്‍സ് പൂരം

കെ ബിജു സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം ഈ മാസം 26ന് തീയറ്ററുകളില്‍ എത്തും. ദിലീപിന്‍റെ നായികയായെത്തുന്നത് രജിഷ വിജയനാണ്. വിനയ് ഫോര്‍ട്ട് ഷറഫുദ്ദീന്‍, രഞ്ജി പണിക്കര്‍, ടിജി രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

prp

Leave a Reply

*