പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരർ പിടിയില്‍

terrorist-825x542

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട അൽഖായിദ ബന്ധമുള്ള നാലു ഭീകരർ തമിഴ്നാട്ടിൽ പിടിയിലായി. ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) ആണ് ഭീകരരെ പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. നരേന്ദ്ര മോദി ഉൾപ്പെടെ രാജ്യത്തെ 22 ഉന്നത നേതാക്കളെ വധിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. മലപ്പുറം, കൊല്ലം സ്ഫോടനങ്ങളുമായി പിടിയിലായവര്‍ക്ക്‌ ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.

prp

Leave a Reply

*