ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 104.27 പോയിന്റ് നേട്ടത്തില്‍ 31,819.91ലും നിഫ്റ്റി 31.75 പോയിന്റ് നേട്ടത്തില്‍ 9,802.80ലുമെത്തി.

വീഡിയോകോണ്‍, എന്‍ ഐ ഐ ടി ടെക്, ബജാജ് ഇലക്‌ട്രിക്കല്‍സ്, പ്രസ്റ്റീജ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും, റെലിഗേര്‍, ഐഡിയ, യൂണിടെക് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

prp

Leave a Reply

*