ടെക്നോപാർക്കിന് സമീപം കേവലം 39.5 ലക്ഷത്തിന് മുതൽ 2 & 3 BHK അപ്പാർട്‌മെന്റുകൾ സ്വന്തമാക്കാം!

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോ പാർക്കിന് സമീപം സൗപർണികയുടെ റെസിഡൻഷ്യൽ അപാർട്ട്മെൻറ് പ്രൊജക്ടായ ‘യാരാ’ പ്രോജെക്ടിലൂടെ പത്ത് നിലകളിലായി 887 മുതൽ 1462 വരെ സ്ക്വയർ ഫീറ്റിലുള്ള 80 2 & 3 BHK അപാർട്ട്മെൻ്റുകകളാണ് നിങ്ങൾക്കായി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ നഗരവികസന പദ്ധതികൾ അനുസരിച്ച് ഏറെ വികസന സാധ്യതയുള്ള ലൊക്കേഷനിൽ ഒരുങ്ങുന്ന പ്രീമിയം  റെസിഡൻഷ്യൽ പ്രോജക്ടാണ് ‘യാരാ’. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ ഇവിടെയെത്താൻ സാധിക്കും. ടെക്നോ പാർക്ക് ബാക്ക് ഗേറ്റിൽ നിന്നും കേവലം 800 മീറ്റർ മാത്രമാണ് ഈ പ്രോജക്ടിലേക്കുള്ള ദൂരം. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും 8 കിലോമീറ്ററും, എയർ പോർട്ടിൽനിന്നും കേവലം 9 കിലോമീറ്ററും മാത്രമാണ് ഈ പ്രോജക്ടിലേക്കുള്ളത്. തിരുവനന്തപുരം അന്താരാഷ്ട്ര സ്റ്റേഡിയം, യൂണിവേഴ്സിറ്റി ക്യാമ്പസ്, കിംസ്, CET, തുടങ്ങിയവയെല്ലാം ഈ പ്രോജക്ടിന് സമീപത്തുണ്ട്.

ടെക്നോ പാർക്കി നുസമീപം ആയതിനാൽ, IT ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ഓപ്ഷൻ ആയിരിക്കും. മികച്ച ലൊക്കേഷനില്‍ പ്രീമിയം സൗകര്യങ്ങളോടെ ഒരുങ്ങുന്ന യാരാ, നിക്ഷേപത്തിനും വാടകയ്ക്കും ഒരു പോലെ മികച്ചതാണ്. കൂടാതെ പൂൾ, ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കാര്‍ പാര്‍ക്കിംഗ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിന്റെ ഭാഗമാണ്.

ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പർ: 9847694000 WhatsApp 9633172022 

RERA NO: K-RERA/PRJ/TVM/073/2021

Send Enquiry

  Name*

  Email*

  Mobile*

  Message

  .

  prp

  Leave a Reply

  *