സൗപർണ്ണിക ക്യാപിറ്റൽ കൗണ്ടി ലക്ഷ്വറി വില്ലാ പ്രോജക്ട് പാപ്പനംകോട് ഒരുങ്ങുന്നു; പ്രീ ലോഞ്ച് ഓഫാറോടെ ബുക്ക് ചെയ്യാൻ അവസരം

തിരുവനന്തപുരം: പാപ്പനംകോട് തൃക്കണ്ണാപുരത്ത് നിര്‍മ്മാണം ആരംഭിക്കുന്ന സൗപർണിക ക്യാപിറ്റൽ കൗണ്ടി ലക്ഷ്വറി വില്ലാ പ്രൊജക്റ്റിൽ നിന്നും പ്രീ ലോഞ്ച് ഓഫാറോടെ വില്ലകൾ ബുക്ക് ചെയ്യാൻ അവസരം. 4 ഏക്കർ സ്ഥലത്ത് മനോഹരമായ 50 വില്ലകൾ അടങ്ങുന്നതാണ് ഈ പ്രീമിയം റെസിഡൻഷ്യൽ വില്ലാ പ്രൊജക്ട്

വീതിയേറിയ റോഡുകള്‍, മൾട്ടി പർപ്പസ് ജിം, ഹാഫ് ബാസ്കറ്റ് ബോൾ കോർട്ട്, ബാഡ്മിന്റൺ കോര്‍ട്ട്, ടേബിൾ ടെന്നീസ്, ക്ലബ്ബ് ഹൌസ്, സ്വിമ്മിങ് പൂൾ, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, വൈഫൈ, സോളാര്‍ പവര്‍, ഇരുപത്തിനാല് മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ക്യാപിറ്റൽ കൗണ്ടിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രധാന സ്‌കൂളുകൾ കോളേജുകൾ ഹോസ്പിറ്റലുകൾ എന്നിവയിലേക്ക് ഈ പ്രോജക്റ്റില്‍ നിന്നും വളരെ പെട്ടന്ന് എത്തിച്ചേരാവാന്‍ സാധിക്കും. 15 മിനിറ്റ് യാത്ര ചെയ്താൽ റെയിൽവേ സ്റ്റേഷനിലേക്കും ബസ് ടെർമിനലിലേക്കും എത്തിച്ചേരാം. ഹൈവേയിൽ നിന്നും വെറും 2 കിലോമീറ്റർ മാത്രം ദൂരെയാണ് നൂതന സൗകര്യങ്ങളോട് കൂടി ഒരുങ്ങുന്ന ഈ വില്ലാ പ്രോജക്റ്റ്

എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നും ഫ്രീ പ്രോസസിംഗ് ഫീയോടുകൂടി ബാങ്ക് ലോൺ സൗകര്യവും സൗപർണിക ഒരുക്കിയിട്ടുണ്ട്. ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ 9349022012

prp

Leave a Reply

*