വീടിനു മധുരം അൽപം കൂട്ടാം! Sobha Premium Homes 40 ലക്ഷം മുതൽ 1 .97 കോടി വരെ

ഭവന നിർമാണ രംഗത്തെ പ്രമുഖരായ SOBHA ക്ക്  ഇന്ത്യയിലെ  പ്രധാന നഗരങ്ങളിൽ വളരെ ആകർഷകമായ ലൊക്കേഷനുകളിൽ പ്രീമിയം  ഹോം  പ്രൊജക്റ്റുകൾ ഉണ്ട്. റിയൽ  എസ്റ്റേറ്റ്  രംഗത്തെ  കഴിഞ്ഞ 26 വർഷത്തെ പ്രവർത്തന മികവിനു 170 ൽ  പരം  അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള SOBHA ക്ക് ഇൻവെസ്റ്റ്മെന്‍റെിനും താമസത്തിനും  അനുയോജ്യമായ 40 ലക്ഷം  മുതൽ 1 .97 കോടി വരെയുള്ള നിരവധി  പ്രൊജക്ടുകൾ ഉണ്ട്.

SOBHA Royal Pavilion Sarjarpur Road, Bangalore

മനോഹരമായ 24 ഏക്കർ സ്ഥലത്തു 1284 യൂണിറ്റുകൾ അടങ്ങിയ ഈ 
പ്രൊജക്ടില്‍ 2, 3, & 4 BHK അപ്പാര്‍ട്ട്മെന്‍റുകള്‍  ആണ് അടങ്ങിയിരിക്കുന്നത്. വളരെ ആകർഷകമായ ലൊക്കേഷനിലാ
ണു ഈ പ്രൊജക്ട് നിലകൊള്ളുന്നത്. വിവിധ  IT  കമ്പനികൾ, മാളുകൾ, സൂപ്പർ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകൾ, പ്രമുഖ വിദ്യാഭ്യസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ  തുടങ്ങിയവയെല്ലാം സമീപ സൗകര്യങ്ങളായുള്ള ശോഭ റോയൽ പവലിയനിൽ ഏറ്റവും ആധുനികമായ മെട്രോ ലൈഫ്‌സ്റ്റൈല്‍ ആണ് ഒരുക്കിയിരിക്കുന്നത്.

SOBHA Arena Off Kanakpura Road, Bangalore

10 .76 ഏക്കറിൽ 659, 2 & 3 BHK യൂണിറ്റുകൾ അടങ്ങിയതാണ് ഈ പ്രൊജക്ട്. സ്പോർട്സിനു പ്രാധന്യം കൊടുത്തുകൊണ്ടുള്ള ധാരാളം അമിനിറ്റീസ് അടങ്ങിയിരിക്കുന്നു. ഒരു ഹെൽത്തി അർബൻ ലൈഫ്സ്റ്റൈൽ ആഗ്രഹിക്കുന്നവർക്കു കൂടുതൽ ആകര്‍ഷകമാണ്.

SOBHA Dream Gardens, Thanisandra, Bellahali, Kannur Main Road, Bangalore

17 .8 ഏക്കറിൽ 1780, 1 & 2 BHK യൂണിറ്റുകൾ.  പ്രമുഖ വിദ്യാഭ്യാസ  സ്ഥാപനങ്ങൾ, ആശുപത്രികൾ  മാളുകൾ തുടങ്ങിയവ ഉൾകൊള്ളുന്ന ആകർഷകമായ ലൊക്കേഷനിൽ എല്ലാ മോഡേൺ അമിനിറ്റീസുകളും  അടങ്ങിയതാണ് ഡ്രീം ഗാർഡൻ  പ്രൊജക്ട് .

SOBHA Isle,Silversand Island, Vyttila, Kochi.

വൈറ്റില  സിൽവർ സാൻഡ് ഐലൻഡിലെ  മനോഹരമായ 4 .67  ഏക്കർ സ്ഥലത്തു 384 യൂണിറ്റുകൾ അടങ്ങിയ പ്രീമിയം ഹൗസിങ്ങ്
പ്രൊജക്ട് . മെട്രോ സ്റ്റേഷൻ ,മൊബിലിറ്റി ഹബ് തുടങ്ങിയവക്ക്   സമീപം വൈറ്റില ജംഗ്ഷനടുത്തു സ്ഥിതി ചെയുന്ന ഈ  പ്രൊജക്ടിൽ എല്ലാവിധ ആധുനികമായ അമാനിറ്റീസും  അടങ്ങിയിരിക്കുന്നു.   2, 3 BHK +study , 4BHK യൂണിറ്റുകൾ അടങ്ങിയതാണ് ഈ  പ്രൊജക്ട് .

SOBHA Marina One,Marine Drive, Kochi.

കൊച്ചി നഗരത്തിലെ ഏറ്റവും ആകർഷകമായ പ്രീമിയം റെസിഡൻഷ്യൽ ലൊക്കേഷൻ 16 .7 ഏക്കറിൽ 1141 യൂണിറ്റുകൾ അടങ്ങിയ ലക്ഷുറി  അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് .

SOBHA Gardenia, Vengaivasal, Chennai

6.85 ഏക്കറിൽ 79, 2, 2,5, 3.5 and 4 BHK  യൂണിറ്റുകൾ. പ്രമുഖ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ,  മാളുകൾ തുടങ്ങിയവ ഉൾകൊള്ളുന്ന ആകർഷകമായ ലൊക്കേഷനിൽ എല്ലാ മോഡേൺ അമിനിറ്റീസുകളും  അടങ്ങിയതാണ് Gardenia  പ്രൊജക്ട്  .

SOBHA Palacia, Sholinganallur, Chennai

ചെന്നൈ നഗരത്തിലെ ഏറ്റവും ആകർഷകമായ പ്രീമിയം റെസിഡൻഷ്യൽ ലൊക്കേഷൻ 5.15 ഏക്കറിൽ 311 യൂണിറ്റുകൾ അടങ്ങിയ ലക്ഷുറി  അപ്പാര്‍ട്ട്മെന്‍റ്  പ്രൊജക്ട് .

SOBHA Nesara, Kothrud, Pune

3 ഏക്കറിൽ 272, 3, 3.5 and 4.5 BHK യൂണിറ്റുകൾ.  പ്രമുഖ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ,  സൂപ്പര്‍ മാര്‍ക്കറ്റ്‌  തുടങ്ങിയവ ഉൾകൊള്ളുന്ന ആകർഷകമായ ലൊക്കേഷനിൽ  സ്ഥിതിചെയ്യുന്നു.

SOBHA Dream Heritage, Gift City, Gandhinangar, Gujarat

476, 1 and 2 BHK  യൂണിറ്റുകൾ. പ്രമുഖ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ,  ആശുപത്രികൾ,  മാളുകൾ, എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍  തുടങ്ങിയവ ഉൾകൊള്ളുന്ന ആകർഷകമായ  ലൊക്കേഷനിൽ  എല്ലാ മോഡേൺ അമിനിറ്റീസുകളും  അടങ്ങിയതാണ് Gardenia 
പ്രൊജക്ട്.

ലൊക്കേഷൻറെ  മേന്മയും ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുന്നതും ശോഭയുടെ പ്രതേകതയാണ്. ശോഭയുടെ പ്രൊജക്ടുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനും:

    Name*

    Email*

    Mobile*

    Preferred Location to buy Property?*

    Message

    prp