കൊച്ചി: പ്രമുഖ ബില്‍ഡറായ SFS ഹോംസും BBK NRI ബിസിനസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹോം എക്സ്പോയ്ക്ക് ബഹറിനില്‍ തുടക്കമായി. മനാമയില്‍ ബാങ്ക് ഓഫ് ബഹറിന്‍ & കുവൈറ്റ്( BBK) ബില്‍ഡിംഗില്‍ നവംബര്‍ 6 മുതല്‍ 11 വരെയാണ് എക്സ്പോ നടത്തപ്പെടുക. SFS ഹോംസിന്റെ പ്രധാനപ്പെട്ട എല്ലാ പ്രോജക്റ്റുകളും അടുത്തറിയുന്നതിനും സ്പോട്ട് ബുക്കിങ്ങിനും ഈ എക്സ്പോയില്‍ അവസരമൊരുക്കിയിട്ടുണ്ട്.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള SFS “Airport Royal Wings” ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. 1.6 ഏക്കറില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ ഈ പ്രൊജക്റ്റ് 1,2,3 BHK ഫ്ലാറ്റുകള്‍ അടങ്ങിയതാണ്. അള്‍ട്രാ മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഇഷ്ട്പ്പെടുന്നവര്ക്കും സ്ഥിരമായി വിമാനയാത്ര വേണ്ടിവരുന്ന വിദേശ മലയാളികള്‍, ബിസിനസ്സുക്കാര്‍, സെക്കന്‍ഡ് ഹോം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി ഏവര്‍ക്കും അനുയോജ്യമായ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റാണിത്.
നിര്‍മാണം പുരോഗമിക്കുന്നതും ബുക്കിംഗ് തുടരുന്നതുമായ കോട്ടയത്തെ അത്യാഡംബര അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റാണ് ട്രാന്‍ക്വില്‍. 3, 4 ബെഡ് സൂപ്പര്‍ സൈസ് അപ്പാര്‍ട്ട്മെന്റുകളും, 4 ബെഡ് ഡ്യുപ്ലെക്ക്സ് അപ്പാര്‍ട്ട്മെന്റുകളും അടങ്ങിയ 61 യൂണിറ്റുകളോട് കൂടിയതാണ് ഈ പ്രോജക്റ്റ്. അന്താരാഷ്ട്ര നിലവാരമുള്ള കമ്യൂണിറ്റി ലിവിംഗ് ഇഷ്ട്പ്പെടുന്നവര്‍ക്ക് തികച്ചും അനുയോജ്യമായ ഒരു പ്രോജക്റ്റായിരിക്കും SFS ട്രാന്‍ക്വില്‍. കോട്ടയത്തെ, ഒരുപക്ഷെ കേരളത്തിലെ തന്നെ ഏറ്റവും ലക്ഷ്വറിയസ് ആയ ഒരു പ്രോജക്റ്റായിരിക്കും ഇത്.
ഇവ കൂടാതെ കൊച്ചി, തിരുവനന്തപുരം, ഗുരുവായൂര്‍ തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു പ്രോജക്റ്റുകളെക്കുറിച്ചും അറിയുന്നതിനും ആകര്‍ഷകമായ ഓഫറുകളോടെ ബുക്ക് ചെയ്യുന്നതിനും എക്സ്പോയില്‍ അവസരമുണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: 37353798 (ബഹറിന്‍), +91 9847333333(ഇന്ത്യ)
Send Enquiry
Error: Contact form not found.

