തിരുവനന്തപുരം: മനോഹരമായ സ്കൈ വില്ലാസ് തേടുകയാണോ നിങ്ങള്‍? എങ്കില്‍, ഭവന നിർമാണ രംഗത്തെ പ്രമുഖരായ SUN പ്രൊജക്ട്സിന്റെ തിരുവനന്തപുരം ആകുളത്തുള്ള റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് SUN ELECASA യില്‍ നിന്നും നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കാം.
ഹരിതാഭമായ അന്തരീക്ഷത്തില്‍ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ പ്രൊജക്ടില്‍ 3 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടിപര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, രണ്ട് പാസഞ്ചര്‍ ലിഫ്റ്റുകള്‍, രണ്ട് ബെഡ് ലിഫ്റ്റുകള്‍, രണ്ട് ഫ്ലോറുകളില്‍ കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രൊജക്ടിലുണ്ട്.
തിരുവനനന്തപുരം KIMS ഹോസ്പിറ്റലിനും പ്രോപോസ്ഡ് ലുലു മാളിനും വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ഒന്നാണ് SUN ELECASA. കൂടാതെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങള്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്.
അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9745000170, 9745000569, 9745008450
Contact Builder:
