PRS റാം സരസ് പുളിമൂടിൽ! പ്രീ ലോഞ്ച് ഓഫാറായ 78.42 ലക്ഷത്തിന് ഇപ്പോൾ സ്വന്തമാക്കാം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് എന്ന സ്വപ്നം സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരവുമായി PRS ബിൽഡേഴ്സിന്റെ ഏറ്റവും പുതിയ പ്രോജക്ട് റാം സരസ് പുളിമൂടിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. നഗര ഹൃദയത്തിൽ എല്ലാ സൗകര്യങ്ങൾക്കും നടുവിലാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. 1029 സ്‌ക്വയർ ഫീറ്റ് മുതലുള്ള നൂതന ഡിസൈനിങ്ങോടുകൂടിയ ഈ 2 BHK അപ്പാർട്ടുമെന്റ് പ്രൊജക്റ്റിൽ വെറും 12 യൂണിറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ ഇവിടെയെത്താൻ സാധിക്കും.സെക്രട്ടേറിയറ്റിന് 300 മീറ്റർ അടുത്തും, AGS ഓഫീസിന് 500 മീറ്റർ അടുത്തും, ഓവർ ബ്രിഡ്ജ് ജങ്ഷന് 900 മീറ്റർ അടുത്തും, തിരുവനന്തപുരം സെൻട്രൽ 1.2 കിലോമീറ്റർ അടുത്തുമാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. കൂടാതെ ആയുർവേദ മെഡിക്കൽ കോളേജ്‌, സൂപ്പർ മാർക്കറ്റുകൾ, ബസ് സ്റ്റോപ്പ്, റെയിൽവേ സ്റ്റേഷൻ, ആരാധനാലയങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളെല്ലാം തന്നെ ഈ പ്രോജക്ടിന് ഒരു വിളിപ്പാടകലെയുണ്ട്.

2023 ഏപ്രിൽ മാസത്തിൽ നിർമ്മാണം പൂർത്തിയാകുന്ന ഈ പ്രോജക്ട് കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ഏറ്റവും മികച്ച അവസരമായിരിക്കും. RERA രെജിസ്ട്രേഷനോടുകൂടിയ ഈ പ്രോജക്ട് പ്രീ ലോഞ്ച് ഓഫാറായ 78.42 ലക്ഷം രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാം.

24 hrs പവര്‍ ബാക്ക്അപ്പ്& സെക്യൂരിറ്റി, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, കാര്‍ പാര്‍ക്കിംഗ്, സോളാർ സിസ്റ്റം, ലിഫ്റ്റ് തുടങ്ങിയ അമിനിറ്റീസുകൾ അടങ്ങിയിരിക്കുന്നു.

30 പ്രൊജക്ടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ള PRS ബിൽഡേഴ്സിന്റെ റാം സരസ് എന്ന ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 09544774499 | WhatsApp: 9847043368 

Send Enquiry

    Name*

    Email*

    Mobile*

    Message

    .

    prp

    Leave a Reply

    *