തിരുവനന്തപുരത്ത് സ്വന്തമായൊരു പ്രീമിയം അപ്പാർട്ട്മെന്റ് എന്നത് ഇനി സ്വപ്നമല്ല.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്നും 500 മീറ്റർ അടുത്ത്, നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരു വീട് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എന്നാൽ, തൈക്കാട് 48 സെൻറ് സ്ഥലത്തായി നിര്‍മ്മാണം പൂർത്തിയാകാറായ, പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ PRS ബിൽഡേഴ്സിന്റെ പുതിയ പ്രൊജക്ട് “പരം രത്ന”യിൽ നിന്നും ഇപ്പോള്‍ ആകര്‍ഷകമായ വിലയ്ക്ക് അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം. കൺസ്ട്രക്ഷൻ മേഖലയിൽ 90 വര്ഷങ്ങളുടെ പാരമ്പര്യം ഉള്ള PRS ബിൽഡർസ് 12 നിലകളിലായി നൂതന സൗകര്യങ്ങളോട് കൂടിയ അറുപത്തിരണ്ട്‍ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്രൊജക്ട്, മെഡിക്കൽ അസ്സിസ്റ്റൻസ് നൽകുന്ന സിറ്റിയിലെ ആദ്യത്തെ അപ്പാർട്മെന്റ് പ്രൊജക്റ്റാണ്. ഓട്ടോമാറ്റിക് ഫയർ അലേർട്ട്, റൂഫ് ടോപ് സ്വിമ്മിങ് പൂൾ, റൂഫ് ടോപ് പാർട്ടി ഏരിയ, കുട്ടികളുടെ കളിസ്ഥലം, സന്ദർശകർക്കുള്ള കാർ പാർക്കിങ്, ഫിറ്റ്നസ് സെന്‍റര്‍, കോൺഫറൻസ് ഹാൾ, ഫർണീഷ്ഡ് Wi-Fi വിസിറ്റേഴ്സ് ലോഞ്ച് തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.

എല്ലാ അപ്പാർട്മെന്റുകളിലും മെയിൻ ഡോറുകളിലായി ബിയോമെട്രിക് ലോക്ക് സിസ്റ്റത്തിന്റെ സെക്യൂരിറ്റിയോട് കൂടിയാണ് PRS പരം രത്ന ഒരുങ്ങുന്നത്. രണ്ട്‌ മാസത്തിനുള്ളിൽ ഹാൻഡിങ് ഓവർ ചെയ്യുന്ന ഈ പ്രൊജക്റ്റിന്റെ നിർമ്മാണവും വിൽപ്പനയും ഏകദേശം പൂർത്തിയായി കഴിഞ്ഞു.

1.65cr പ്രൈസ് റേഞ്ച് മുതൽ സ്റ്റാർട്ട് ചെയ്യുന്ന Ready to Move Duplex
അപ്പാർട്ട്മെന്റും ,1140sqft വരുന്ന 95 lakh പ്രൈസ് സെഗ്മെന്റിൽ വരുന്ന ഒരു 2bhk അപ്പാർട്ട്മെന്റ് അഞ്ചാം നിലയിലും ലഭ്യമാണ്

Location Highlights

 • Thampanoor Railway Station: 850 Mtr
 • Thampanoor Ksrtc Bustand:  850 Mtr
 • Secretariat: 900 Mtr
 • MG Road:  900 Mtr
 • Govt. Model School: 900 mtr
 • Ayurveda College:  1.4 Kms
 • Museum: 2.2 Kms
 • Sree Padmanabha Temple: 2.4 Kms
 • Trivandrum International Airport: 6 Kms

നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പരം രത്ന പ്രീമിയം പ്രൊജക്ട് മികച്ച ഒരു ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ കൂടിയാണ്. 30 പ്രൊജക്ടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ള PRS ബിൽഡേഴ്സിന്റെ പരം രത്ന എന്ന ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: 09544774499 | WhatsApp: 9847043368

RERA NO: K-RERA/PRJ/286/2020

CONTACT BUILDER

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *