തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാരുടെ പ്രതിഷേധം

dog

വര്‍ക്കല മുണ്ടയില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാരുടെ പ്രതിഷേധം. ഒരു വൃദ്ധനെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നാട്ടുക്കാര്‍ നായ്ക്കളെ കൊന്നത്. പൊതുപ്രവര്‍ത്തകന്‍ ജോസ് മാവേലിയുടെ നേതൃത്വത്തിലാണ് നായ്ക്കളെ കൊന്നത്. തെരുവ് നായ്ക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ജനം അത് തടഞ്ഞു.

prp

Leave a Reply

*