ജയലളിതയുടെ ആശുപത്രി വാസം നീളുമെന്ന് മെഡിക്കല്‍ ബുള്ളറ്റ്

jayalalitha

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.ശ്വാസകോശത്തിനും കരളിനുമുള്ള ചികിത്സ ഏറെക്കാലം വേണ്ടി വരുമെന്നും വ്യക്തമാക്കി.ശ്വാസതടസ്സം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസനസഹായം നല്‍കിവരുകയാണെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു.എയിംസില്‍ നിന്നെത്തിയ വിദഗ്ധ ഡോക് ടര്‍മാര്‍  സേവനം തുടരും.ഈ കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ആണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

prp

Leave a Reply

*