സിനിമാ താരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു

പ്രശസ്ത മലയാളം സിനിമാതാരം ജഗനാന്നഥ വര്‍മ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1978 ല്‍ എ. ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 108ല്‍ പരം ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

prp

Leave a Reply

*