സെമിയുടെ ആദ്യപാദത്തില്‍ ബെല്‍ഫോര്‍ട്ടിന്‍റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന് ജയം

belfort

കൊച്ചി: ഐഎസ്എൽ മൂന്നാം പതിപ്പിന്‍റെ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ ഡൽഹി ഡൈനമോസിനെതിരെ ഒരു ഗോള്‍ നേടി ബ്ലാസ്റ്റേഴ്‌സിന് ജയം. 65-)൦ മിനിറ്റിലാണ് ബെല്‍ഫോര്‍ട്ട്‌ ബ്ലാസ്റ്റേഴ്‌സിന് വിജയഗോൾ നേടി കൊടുത്തത്. തുടർച്ചയായ ആറാമത്തെ  ഹോംമാച്ചിലും  ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ഇനി 14നു ഡൽഹിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ തോൽപിക്കുകയോ സമനില നേടുകയോ ചെയ്താൽ ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ 18-)൦ തിയതി  ഫൈനൽ കളിക്കാന്‍ സാധിക്കും.

prp

Leave a Reply

*