ഹൊറര്‍ ചിത്രം ‘ഹെറിഡിറ്ററി ‘യുടെ ട്രെയിലര്‍ പുറത്ത്

അറി ആസ്റ്റര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹോളിവുഡ് ഹൊറര്‍ ചിത്രം ഹെറിഡിറ്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ടോണി കൊളലേറ്റ്, ഗബ്രിയേല്‍ ബൈറണ്‍, അലക്സ് വോള്‍ഫ്, മില്‍ളി ഷാപിറോ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ചിത്രം അമേരിക്കയില്‍ ജൂണ്‍ 8ന് റിലീസ് ചെയ്യും.

Leave a Reply

*