കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.
23,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.