ഗീവര്‍ പുതുപ്പറമ്പില്‍ ജനാധിപത്യ കേരള യൂത്ത്‌ ഫ്രണ്ട്‌ എറണാകുളം ജില്ലാ പ്രസിഡന്‍റ്

Geever Puthuparambil
Geever Puthuparambil

കൊച്ചി: ജനാധിപത്യ കേരള യൂത്ത്‌ ഫ്രണ്ട്‌ എറണാകുളം ജില്ലാ പ്രസിഡന്റായി ഗീവര്‍ പുതുപ്പറമ്പിലിനെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്‌. സംസ്ഥാന പ്രസിഡന്‍റ് മൈക്കില്‍ ജയിംസ് ഉദ്ഘാടനം ചെയ്തു, മറ്റു ഭാരവാഹികള്‍; പ്രിന്‍സ്‌ അഗസ്റ്റിന്‍, കെ.ആര്‍.സജി, ഇ.ടി.സജീവ്‌(വൈ.പ്രസിഡന്റുമാര്‍) വിനു വള്ളമറ്റം, ജിലേഷ് മാത്യു, സാബു റാഫേല്‍, ബിബിന്‍ ജോണ്‍ നടുത്തോട്ടത്തില്‍, ബാബു കൈനിപുറം, ടോണി തോമസ്‌, ഷിയാസ്‌ കൃഷ്ണന്‍(ജനറല്‍ സെക്രട്ടറിമാര്‍) നിജോ വര്‍ഗീസ്‌(ട്രഷറര്‍)

 

prp