പ്രേമലേഖനത്തിലെ പാട്ട് കാണാം

ബഷീറിന്‍റെ പ്രേമലേഖനം എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ ‘ലൈല ലൈല’ ഗാനത്തിന്‍റെ വീഡിയോ റിലീസ് ചെയ്തു. മണികണ്ഠന്‍ ആചാരിയും രഞ്ജിനി ജോസും അഭിനയിച്ചിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് സാലിഹ് ഹനീഫ് ആണ്. ഷിന്‍റോ കൂടപ്പാട്ടിന്‍റെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്നു.

prp

Leave a Reply

*