മുന്‍ ബേസ്ബോള്‍ താരം ചെറുവിമാനം തകര്‍ന്നു മരിച്ചു

മയാമി: അമേരിക്കയില്‍ മുന്‍ ബേസ്ബോള്‍ താരം ചെറുവിമാനം തകര്‍ന്നു മരിച്ചു. ടോറോന്‍റോ ബ്ലൂസ് ജയ്സിന്‍റെയും ഫിലഡല്‍ഫിയ ഫിലീസിന്‍റെയും താരമായിരുന്ന റോയ് ഹല്ലഡേ(40) ആണ് മരിച്ചത്.

ഹല്ലഡേ സഞ്ചരിച്ച ചെറുവിമാനം ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു.

രണ്ടു തവണ സിവൈ യംഗ് അവാര്‍ഡ് ജേതാവായിരുന്നു. 12 സീസണുകളില്‍ ടോറോന്‍റോ ബ്ലൂസ് ജയ്സിനായി ഹല്ലഡേ കളിച്ചു. നാലു സീസണുകളില്‍ ഫിലഡല്‍ഫിയ ഫിലീസ് ജഴ്സിയും അണിഞ്ഞു.

2013-ല്‍ ഹല്ലഡേ ബേസ്ബോളില്‍ നിന്ന് വിരമിച്ചു.

prp

Leave a Reply

*