തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഒരു ഭവനം സ്വന്തമാക്കാൻ കൊതിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. കേരളത്തിന്റെ തലസ്ഥാന നഗരം, വികസിത അടിസ്ഥാന സൗകര്യങ്ങൾ, വിശാലമായ ആരോഗ്യ പരിപാലന സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ തിരുവനന്തപുരത്തെ വസ്തു വാങ്ങുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട നഗരമാക്കുന്നു.
മികവാർന്ന റെസിഡൻഷ്യൽ പ്രോജക്റ്റുകൾ വിട്ടുവീഴ്ചകളില്ലാതെ നിർമ്മിച്ച് കൈമാറി ശ്രദ്ധനേടിയ അഡോണായ് ഷെൽട്ടേഴ്സിന്റെ ഏറ്റവും പുതിയ അപ്പാർട്ട്മെന്റ് പ്രോജക്ടാണ് നാലാഞ്ചിറയിൽ ഒരുങ്ങിയിരിക്കുന്നത്. 1261 Sq.Ft ഉള്ള 2 BHK ലക്ഷ്വറി ഹൗസിങ് യൂണിറ്റുകളുമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് ‘അഡോണായ് മജെസ്റ്റി’.
5 നിലകളുള്ള ഒറ്റ ടവർ റെസിഡൻഷ്യൽ പ്രോജക്‌റ്റിൽ 15 റെഡി റ്റു മൂവ് അപ്പാർട്ടുമെന്റുകളാണുള്ളത്. സർവോദയ സെൻട്രൽ വിദ്യാലയ, മാർ ഇവാനിയോസ് കോളേജ് എന്നിങ്ങനെ നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം മിനുട്ടുകൾ മാത്രം അകലെ. നാഷണൽ ഹൈവേ, ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റ് മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾ എന്നിങ്ങനെ നഗരജീവിതത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്തു തന്നെയുണ്ട്.
സിസിടിവി സർവൈലൻസ്, 24 മണിക്കൂർ സെക്യൂരിറ്റി സർവീസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, വിസിറ്റേഴ്സ് പാർക്കിങ്, ഹെൽത്ത് ക്ലബ് തുടങ്ങി അമിനിറ്റികളോടു കൂടിയതാണ് ഈ പ്രോജക്റ്റ്. മികച്ച ഡെവലപ്പ്മെന്റ് പ്ലാനോടുകൂടി, ആധുനിക സുഖസൗകര്യങ്ങളിൽ നൂതന മാതൃകയിൽ അണിയിച്ചൊരുക്കുന്ന ‘അഡോണായ് മജെസ്റ്റി’ മികച്ച കമ്മ്യൂണിറ്റി ലൈഫും, സുഖപ്രദവുമായ താമസവും ഉറപ്പ് നൽകുന്നു.
സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ‘അഡോണായ് മജെസ്റ്റി’ നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷൻ ആയിരിക്കും. 2BHK യുടെ 2 യൂണിറ്റുകൾ മാത്രം ശേഷിക്കുന്ന ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പർ: +91 9567557771, WhatsApp: 9567557771
Contact Builder
