കൊച്ചി: കേരളത്തിലെ ബില്‍ഡര്‍ ഗ്രൂപ്പായ അക്കോര്‍ഡ് ഹാബിറ്റാറ്റിന്റെ കളമശ്ശേരിയിലെ പുതിയ പ്രോജക്റ്റ് അക്കോര്‍ഡ് സ്കോളര്‍ അവന്യുവിന്റെ ശിലാസ്ഥാപനം ഹോര്‍മിസ് ഐസക് വിതയത്തിലും (ഡയറക്ടര്‍) അരുണ്‍ ഡേവിഡും (മാനേജിംഗ് ഡയറക്ടര്‍) ചേര്‍ന്ന് നിര്‍വഹിച്ചു.
കളമശ്ശേരി രാജഗിരി സ്കൂളിനു സമീപം 2 & 4 ലക്ഷുറി അപ്പാര്‍ട്ട്മെന്റില്‍ 270 ഡിഗ്രീ വിന്‍ഡോ വ്യൂ, കിച്ചന് സമീപത്തായുള്ള വര്‍ക്ക് ഏരിയ, പ്രൈവറ്റ് പാര്‍ട്ടി ഏരിയ (4 ബെഡ്), റെക്റിയേഷന് ഹാള്‍, ഗയിംസ് റൂം, ജിം, ലിഫ്റ്റ്, ജനറെറ്റര്‍, സെക്യുരിറ്റി, ഇന്റര്‍കോം, മഴവെള്ളം, ഹാര്‍വെസ്റ്റിംഗ്, തുടങ്ങി എല്ലാ മോഡേണ്‍ സൗകര്യങ്ങളുമുണ്ടാകും. മെട്രോ സ്റ്റേഷന് സമീപത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പ്രൊജക്റ്റ് എയര്‍പോര്‍ട്ട്, എന്‍ എച്ച് 47, എന്‍ എച്ച് 17, കണ്ടെയ്നര്‍ റോഡ് എന്നിവയോട് ബന്ധപ്പെട്ട് നില്ക്കുന്നു.
കുറഞ്ഞ മുതൽ മുടക്കിൽ, ഗുണമേന്മയും സൗകര്യങ്ങളും ഒത്തിണങ്ങിയ, ഒരു ലക്ഷുറി ഫ്ലാറ്റിന്റെ എല്ലാ മോഡേണ്‍ അമിനിറ്റീസുമുള്ള ഈ അപ്പാര്‍ട്ട്മെന്റ് സാധാരണ ഒരു ഫ്ളാറ്റിന്റെ വിലയില്‍ ആണ് വില്ക്കപ്പെടുക. കൊച്ചി നഗരത്തിൽ താമസിക്കാനാഗ്രഹിക്കുന്നവർക്ക് ലൊക്കേഷന്റെ മേന്മ കൊണ്ട് തികച്ചും അനുയോജ്യമാണ് “അക്കോര്‍ഡ് സ്കോളര്‍ അവന്യു”.
കൂടുതല്‍ വിവരങ്ങള്‍ക്കായി 81118 71000.
Contact the builder
[Best_Wordpress_Gallery id=”1″ gal_title=”Scholar avenue”]
