കൊച്ചിയിലെ സ്ഥലമുടമകള്‍ക്ക് ജോയിന്‍റ് വെഞ്ച്വറില്‍ പങ്കാളികളാകാം.

കൊച്ചി: കൊച്ചിയിലോ സമീപ പ്രദേശങ്ങളിലോ 15 സെന്‍റ്ല്‍ കുറയാത്ത സ്ഥലം കൈവശമുള്ളവര്‍ക്ക് പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ അക്കോര്‍ഡ് ഹാബിറ്റുമായി ചേര്‍ന്ന് ജോയിന്‍റ് വെഞ്ച്വറില്‍ പങ്കാളികളാകാം.

15 മുതല്‍ 25 സെന്‍റ് വരെയുള്ള സ്ഥലങ്ങള്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനും, 1 ഏക്കറിനടുത്തോ അതിന് മുകളിലോ ഉള്ള സ്ഥലങ്ങള്‍ വില്ലാ പ്രൊജക്ടിനു വേണ്ടിയുമാണ് പരിഗണിക്കുക. ക്ലിയര്‍ ടൈറ്റില്‍ ഉള്ള ഒറിജിനല്‍ ലാന്‍ഡ്‌ കൈവശമുള്ള സിംഗിള്‍ ഓണര്‍മാര്‍ക്ക് ഈ പ്രോജക്റ്റില്‍ പങ്കാളികളാകാം.

ഫ്ലാറ്റ് / വില്ലാ പ്രോജെക്ടിന് അനുയോജ്യമായ സ്ഥലം കൈവശമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി അക്കോര്‍ഡ് ഹാബിറ്റാറ്റുമായി ബന്ധപ്പെടാം: info@accordhabitat.com

Contact Builder

    Name*

    Email*

    Mobile*

    Message

    prp