കേവലം 48 ലക്ഷത്തിന് 3 BHK ബ്രാന്‍ഡഡ് വില്ലകള്‍ കൊച്ചിയില്‍!!

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ACCORD HABITAT ന്‍റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന വില്ലാ പ്രോജക്ടില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍ വില്ലകള്‍ സ്വന്തമാക്കാം. ഇടപ്പള്ളി ലുലു മാളില്‍ നിന്നും കേവലം 6.7 കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന  ഈ പ്രോജക്ട് ചെലവ് കുറഞ്ഞ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് (കേവലം ഒരു ഫ്ലാറ്റിന്‍റെ വിലയ്ക്ക്) തികച്ചും അനുയോജ്യമാണ്.

3 & 4 BHK വില്ലകള്‍ അടങ്ങിയ ഈ പ്രോജക്ടില്‍ വെറും  48 ലക്ഷം രൂപ മുതലുള്ള വില്ലകള്‍ ലഭ്യമാണ്. 3BHK ട്വിൻ വില്ലകൾക്ക് 48 ലക്ഷം രൂപയും, 3BHK ഇൻഡിപെൻഡന്റ് വില്ലകൾക്ക് 66 ലക്ഷം രൂപയും, 4BHK ഇൻഡിപെൻഡന്റ് വില്ലകൾക്ക് 77 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന വില.

ഇന്‍ഡിപ്പെന്‍ഡന്‍റ് വാട്ടര്‍ കണക്ഷന്‍, ഹെല്‍ത്ത്‌ ക്ലബ്‌, ക്ലബ്‌ ഹൗസ്, മിനി ബാഡ്‌മിന്‍റണ്‍ കോര്‍ട്ട് തുടങ്ങി മോഡേണ്‍ സൗകാര്യങ്ങളും അക്കോര്‍ഡിന്‍റെ ഈ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കളമശ്ശേരിയില്‍ നിന്നും, രാജഗിരി സ്‌കൂളിൽ നിന്നും 4.5 കിലോമീറ്റര്‍ യാത്ര ചെയ്തും, കണ്ടെയ്‌നർ റോഡിൽ നിന്ന് 2 കിലോമീറ്റര്‍ യാത്ര ചെയ്തും ഈ പ്രോജക്ടില്‍ എത്തിച്ചേരാം. നിർദ്ദിഷ്ട കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ ഈ പ്രൊജക്റ്റിന് തൊട്ടടുത്താണ്. 

തികച്ചും ശാന്തവും പ്രകൃതിരമണീയവുമാണ് ഇവിടം. ഈ പ്രോജക്റ്റിന്‍റെ സമീപത്തുനിന്നും എന്‍.എച്ച് 17 ലേക്ക് കടക്കാവുന്ന തരത്തിലുള്ള നിർദ്ദിഷ്ട പാലം പൂര്‍ത്തിയാകുന്നതോടുകൂടി ഈ പ്രദേശവും കൊച്ചിയുടെ വിലപിടിപ്പുള്ള റസിഡന്‍ഷ്യല്‍ ഏരിയയുടെ മാപ്പില്‍ ഇടം പിടിക്കുമെന്നതില്‍ തര്‍ക്കമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9020611414 /   9020011110 

Send Enquiry

  Name*

  Email*

  Mobile*

  Message

  .

  prp

  Leave a Reply

  *