നടിക്ക് നേരെയുണ്ടായ ആക്രമണം: മുഖ്യ പ്രതി പള്‍സര്‍ സുനി കീഴടങ്ങി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് ഇന്നുച്ചയ്ക്ക് ഈ സംഭവം നടന്നത്. സുനിയുടെ കൂട്ടാളി വിജീഷും അറസ്റ്റിലായിട്ടുണ്ട്. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. പൊലീസിനെ വെട്ടിച്ചാണ് സുനി കൊച്ചിയിലെ കോടതിയിൽ എത്തിയത്.

prp

Related posts

Leave a Reply

*