ഹണി ബീ 2: മേയ്ക്കിംഗ് വീഡിയോ

നടനും സംവിധായകനുമായ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഹണി ബീ 2ന്‍റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.  ഹണി ബീയുടെ ആദ്യഭാഗം 2013ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം ഫെബ്രുവരിയില്‍ തീയറ്ററുകളില്‍ എത്തും.

prp

Leave a Reply

*