കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: ധര്‍മരാജന്‍ പരാതി നല്‍കിയത് ഉറപ്പാക്കാന്‍ ബിജെപി നേതാവ് കൊടകര സ്റ്റേഷനിലെത്തി

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ധര്‍മരാജന്‍ പരാതി നല്‍കിയത് ഉറപ്പാക്കാന്‍ ബിജെപി നേതാവ് കൊടകര സ്റ്റേഷനിലെത്തി.

സംസ്ഥാന സെക്രട്ടറി എത്തിയത് ധര്‍മാരാജനൊപ്പം. പരാതി നല്‍കി പത്ത് ദിവസത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എത്തിയത്. കര്‍ണാടക ബിജെപി നേതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് പരാതി നല്‍കിയോ എന്ന് ഉറപ്പ് വരുത്തിയത്.

മുന്‍ തെരഞ്ഞെടുപ്പുകളിലും പണം എത്തിയത് തട്ടിയെടുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കാന്‍ കര്‍ണാടക നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

prp

Leave a Reply

*