ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു

ദില്ലി: പടക്ക നിരോധന ഉത്തരവ് സുപ്രീംകോടതി ശരിവച്ചതായി റിപ്പോര്‍ട്ട്. ദീപാവലിയില്‍ പടക്കം നിരോധിക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി ഉത്തരവാണ് ശരിവെച്ചത്. ആഘോഷങ്ങള്‍ പ്രധാനം എങ്കിലും മനുഷ്യ ജീവന്‍ അപകടത്തിലാവുമ്ബോള്‍ അത് രക്ഷിക്കാനുള്ള ശ്രമം നടത്തേണ്ടത് ഉണ്ടെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് വ്യക്തമാക്കി. കൂടാതെ ഇത് മഹാമാരിയുടെ വ്യാധിയുടെ കാലം ആണെന്നും നിയന്ത്രണ തീരുമാനത്തെ പിന്തുണയ്ക്കണം എന്നും സുപ്രീംകോടതി പറഞ്ഞു.

prp

Leave a Reply

*