‘ഇനി വടി എടുത്തേ മതിയാകു’; ഇനി ആണവായുധമല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല എന്ന് ഉത്തര കൊറിയ

പ്യോംഗ്യാംഗ്: ആണവശക്തിയെ ആണവായുധം ഉപയോഗിച്ച്‌ നേരിടുകയല്ലാതെ മറ്റൊരു വഴിയും തങ്ങള്‍ക്കിനി ഇല്ലെന്ന് അമേരിക്കയോട് ഉത്തര കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇങ്ങനെ മാത്രമെ മറുപടി നല്‍കാനാകൂ എന്നാണ് ഉത്തര കൊറിയ വ്യക്തമാക്കുന്നത്.അമേരിക്കയില്‍ നിന്നുള്ള ആണവ ഭീഷണി ഇല്ലാതാക്കാന്‍ സംഭാഷണങ്ങളിലൂടെ സാദ്ധ്യമായ ശ്രമങ്ങളെല്ലാം ഉത്തര കൊറിയ നടത്തി. എന്നാല്‍, എല്ലാ പ്രയത്നങ്ങളും പാഴായി – ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

prp

Leave a Reply

*