കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ചക്കിടെ രണ്ട് മരണം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു . ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു. രണ്ട് പേര്‍ക്കാണ് ഒരാഴ്ചക്കിടെ കാസര്‍ഗോഡ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത് .

മെ​ക്സി​ക്കോ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

കു​ണ്ട​റ കൊ​ല​ക്കേ​സ്; പ്ര​തി​ക​ള്‍ പോലീസ് പിടിയില്‍

കുറ്റിക്കോല്‍ സ്വദേശി വീട്ടമ്മയും തൃക്കരിപ്പൂര്‍ സ്വദേശിയായ മധ്യവയസ്കനും ആണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത് .

ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*