സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെട്രോള്‍ ഡീസല്‍ ​ വി​ല വീണ്ടും കുറഞ്ഞു . പെ​ട്രോ​ളി​ന് 25 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേഖപ്പെടുത്തിയിരിക്കുന്നത് . ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 75.43 രൂ​പ​യാ​യും 70.17 രൂ​പ​യാ​യും കു​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെട്രോളിന് 96.70 രൂ​പ​യാ​യും ഡീസലിന് 71.36 രൂ​പ​യുമാണ് വില . ബുധനാഴ്ച ഇ​ന്ധ​ന​ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല.

prp

Leave a Reply

*