“സ്കോളര്‍ അവന്യുവിൽ ഏതാനും ഫ്ലാറ്റുകൾ കൂടി”

scholar avenueകൊച്ചി: അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന അക്കോര്‍ഡ് സ്കോളർ  അവന്യുവിൽ ഏതാനും ഫ്ലാറ്റുകൾ കൂടി വിൽപ്പനയ്ക്ക്.

കളമശ്ശേരി യൂണിവേഴ്സിറ്റി ജംഗ്ഷനിൽ നിന്നും കേവലം 2 കിലോമീറ്റര്‍ മാത്രം മാറി സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട് കൊച്ചി നഗരത്തിലോ ഇൻഫോപാർക്കിലോ ജോലിചെയ്യുന്നവര്‍ക്ക് വളരെ സൗകര്യ പ്രദമാണ്. മെട്രോ സ്റ്റേഷനുകള്‍ക്കും NH47, NH17, കണ്ടയ്നർ റോഡ്‌, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്‌ തുടങ്ങിയവയിലേക്കും രാജഗിരി മുതലായ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം.

2 & 4 ലക്ഷുറി അപ്പാര്‍ട്ട്മെന്‍റിൽ 270 ഡിഗ്രീ വിന്‍ഡോ വ്യൂ, കിച്ചന് സമീപത്തായുള്ള വര്‍ക്ക് ഏരിയ, പ്രൈവറ്റ് പാര്‍ട്ടി ഏരിയ (4ബെഡ്), റിക്രിയേഷൻ ഹാൾ, ഗയിംസ് റൂം, ജിം, ലിഫ്റ്റ്‌, ജനറെറ്റര്‍,സെക്യുരിറ്റി, ഇന്റര്‍കോം, മഴവെള്ളം, ഹാര്‍വെസ്റ്റിംഗ്, തുടങ്ങി എല്ലാ മോഡേൺ  സൗകര്യങ്ങളുമുണ്ടാകും.

കുറഞ്ഞ മുതൽ മുടക്കിൽ, ഗുണമേന്മയും സൗകര്യങ്ങളും ഒത്തിണങ്ങിയ, ഒരു ലക്ഷുറി ഫ്ലാറ്റിന്‍റെ എല്ലാ മോഡേൺഅമിനിറ്റീസുമുള്ള ഈ അപ്പാര്‍ട്ട്മെന്‍റ് സാധാരണ ഒരു ഫ്ളാറ്റിന്‍റെ വിലയിൽ ആണ് വില്‍ക്കപ്പെടുക.

കൊച്ചി നഗരത്തിൽ താമസിക്കാനാഗ്രഹിക്കുന്നവർക്ക് ലൊക്കേഷന്‍റെ  മേന്മ കൊണ്ട് തികച്ചും അനുയോജ്യമാണ് “അക്കോര്‍ഡ് സ്കോളര്‍ അവന്യു”.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം +91 81118 71000.

Contact builder

Error: Contact form not found.

[Best_Wordpress_Gallery id=”14″ gal_title=”Scholar avenue”]

 

prp

Leave a Reply

*