കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന SIDDHI HOMES ന്റെ പുതിയ പ്രൊജക്ട് SIDDHI കേദാറി-ല്‍ നിന്നും 35 ലക്ഷം രൂപ മുതല്‍ ഇപ്പോള്‍ ഗ്രീന്‍ ലക്ഷ്വറി ഭവനങ്ങള്‍ സ്വന്തമാക്കാം. 5 നിലകളിലായി 50 യൂണിറ്റുകളടങ്ങിയ ഈ പ്രൊജക്ടില്‍ 2 BHK & 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിയോടിണങ്ങി നില്ക്കുന്ന തരത്തില്‍ തികച്ചും നാച്ചുറലായാണ് ഈ പ്രൊജക്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
SIDDHI HOMES ന്റെ 11ാമത് പ്രൊജക്ട് ആയ കേദാറി-ല്‍ പ്രൌഢിക്ക് മാറ്റ് കൂട്ടുന്നവിധത്തില്‍ മനോഹരമായിട്ടാണ് ലാന്‍ഡ്സ്കേപ്പിങ്ങും, പൂന്തോട്ടവും ഒരുക്കിയിരിക്കുന്നത്. കൂടാതെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന മിനി പാര്‍ക്കും ഈ പ്രൊജക്ടിന്റെ പ്രത്യേകതയാണ്.
ഹെല്‍ത്ത് ക്ലബ്, ഗെയിം റൂം, 24 hrs വാട്ടര്‍ ഫെസിലിറ്റി & പവര്‍ ബാക്ക്അപ്പ്, STP, ലൈബ്രറി, ഇന്റര്‍കോം ഫെസിലിറ്റി, ലിഫ്റ്റ് തുടങ്ങിയ അമിനിറ്റീസുകളും കൂടാതെ വെളിച്ചത്തിനായി സോളാര്‍ സംവിധാനവും കേദാറി-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇവിടെ നിന്നുംപ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ചിന്മയ വിദ്യാലയ, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയിലേക്ക് 1 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. കൂടാതെ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്.
SIDDHI HOMES ന്റെ തന്നെ ശ്രീകല, കൗസ്തുഭം എന്നീ പ്രൊജക്ടുകളും തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പര്‍: 8136827111, 9645699000
Contact Builder