TULSI  CAPITOL POINTE ഇപ്പോള്‍ ബുക്ക് ചെയ്യൂ; നേടൂ ഹോം ഇന്‍റീരിയര്‍ സൗജന്യമായി

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ TULSI  ഡെവലപ്പേഴ്സിന്‍റെ വൈറ്റിലയിലെ പാര്‍പ്പിട സമുച്ചയമായ ‘CAPITOL POINTE’  നിന്നും ആകര്‍ഷകമായ ഓഫറുകളോടുകൂടി അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. പതിനാലു നിലകളിലായി 56 3BHK യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്റ്റ്, വൈറ്റില ജംഗ്ഷന് അടുത്ത് NH ബൈപ്പാസില്‍ നിന്നും കേവലം 700 മീറ്റര്‍ മാറി  മനോഹരമായ  ലോക്കേഷനിലാണ് സ്ഥിതിചെയ്യുന്നത്. വളരെ ആകര്‍ഷകമായ മോഡേണ്‍ എലിവേഷന്‍ CAPITOL POINTE  നെ വേറിട്ടതാക്കുന്നു. കോമണ്‍ വാള്‍ ഷെയറിങ് ഇല്ലാത്ത നിര്‍മ്മിതി ആയതുകൊണ്ടു തന്നെ ഇതിലെ ഓരോ  അപ്പാര്‍ട്ട്മെന്‍റിനും  തികഞ്ഞ സ്വകാര്യതയും, നാച്ചുറല്‍ ലൈറ്റിംഗും, ക്രോസ്സ് വെന്റിലേഷനും  ഉറപ്പുവരുത്തുവാന്‍ സാധിച്ചിട്ടുണ്ട്   .

Actual photograph

അമിനിറ്റീസ്

സെന്‍ട്രലൈസ്ഡ് AC, സ്വിമ്മിംഗ് പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫുള്‍ ലോഡഡ് ഹെല്‍ത്ത് ക്ലബ്, മള്‍ട്ടി പര്‍പ്പസ് ക്ലബ് , മിനി ഹോം തിയേറ്റര്‍, വീഡിയോഡോര്‍ ഫോണ്‍, കെയര്‍ ടേക്കര്‍ റൂം, സെന്‍ട്രലൈസ്ഡ് GAS സിസ്റ്റം, ലാന്‍ഡ്‌സ്കേപ്പഡ് ഗാര്‍ഡന്‍, 24 hrs സെക്യുരിറ്റി, ജെനറേറ്റര്‍ ബാക്ക് അപ്പ്‌, മെഡിറ്റേഷന്‍ ആന്‍റ് യോഗ യാര്‍ഡ്‌, കോണ്‍ഫറന്‍സ് ഹാള്‍, ഇന്‍ഡോര്‍  ഷട്ടില്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ലൈബ്രറി  റൂം, ബയോമെട്രിക് എന്‍ട്രി, കാര്‍ വാഷ് ഏരിയ, ഹൈ  സ്പീഡ് ലിഫ്റ്റ്‌, ഗസ്റ്റ് സ്യൂട്ട്സ്, റൂഫ് ടോപ്പ്  പാര്‍ട്ടി ഏരിയ തുടങ്ങിയ  എല്ലാ മോഡേണ്‍ അമിനിറ്റീസും   ഈ പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന  ഈ പ്രൊജക്റ്റിലെ ഏതാനും യൂണിറ്റുകള്‍  കൂടി ഇനിയും  വില്‍പ്പനയ്ക്കുണ്ട്.  ഇപ്പോള്‍ ഫ്ലാറ്റ് ബുക്ക്‌ ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ  ഫ്രീ ഹോം ഇന്‍റീരിയറും Tulsi  ഡെവലപ്പേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രൊജക്റ്റിനെക്കുറിച്ച് കൂടുതല്‍   അറിയാനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ +91 8086706222  (Call/WhatsApp)

Contact Builder

Error: Contact form not found.

 

prp

Leave a Reply

*