ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്; ശബരിനാഥിന് 20 വര്‍ഷം തടവും 8 കോടി പിഴയും

sabarinathതിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ശബരിനാഥിന് ഇരുപത് വര്‍ഷം തടവും എട്ട് കോടി രൂപ പിഴയും തിരുവനന്തപുരം അഡീഷണല്‍ മജിസ്‍ട്രേറ്റ് കോടതി വിധിച്ചു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഏഴ് കുറ്റപത്രങ്ങളില്‍ രണ്ട് കേസിലാണ് ശിക്ഷ വിധിച്ചത്. മറ്റ് കേസുകളില്‍ വിചാരണ തുടരും. ശബരിനാഥ് തന്റെ ഉടമസ്ഥതയിലുള്ള ടോട്ടല്‍ ഫോര്‍ യു എന്ന പണമിടപാട് സ്ഥാപനത്തിലൂടെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച്‌ തട്ടിപ്പ് നടത്തുകയായിരുന്നു.

prp

Leave a Reply

*