ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഡിസംബര്‍ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്സ്‌ആപ്പ് അറിയിച്ചിട്ടുണ്ട്. സിമ്പിയന്‍ ഒഎസ് (Symbian OS) പ്രവര്‍ത്തന രഹിതമാകുന്ന ഒരു ഒഎസ് ആയിരിക്കും. ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി 10, നോക്കിയ S40, നോക്കിയ S60 ഫോണുകള്‍, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകള്‍, വിന്‍ഡോസ് 7.1, ആപ്പിള്‍ ഐഫോണ്‍ 3GS, iOS 6 ല്‍ അധിഷ്ടിതമായ ഐഫോണുകള്‍ ഇവയിലൊന്നും വാട്സ്ആപ് ഡിസംബര്‍ 31 ന് ശേഷം ലഭ്യമാകില്ല.


