കൊച്ചിയിൽ വിസ്മയം തീർക്കാൻ വിശ്രാം ‘വിസ്മയ’!

കൊച്ചി: റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, കൊച്ചിയിലെ കാക്കനാട് ഏറ്റവും മികച്ചൊരു പുതിയ അവസരം എത്തിച്ചേരുന്നു. ഇൻഫോപാർക് ഫേസ് 3 ന്റെ തൊട്ടടുത്ത്, പള്ളിക്കര മനക്കകടവിൽ വിശ്രാം ബിൽഡേഴ്‌സിന്റെ പുതിയ ലോഞ്ച് പ്രോജക്ട് ‘വിസ്മയ’ യുടെ പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിക്കുന്നു. തൃശ്ശൂർ ആസ്ഥാനമായ വിശ്രാമിന്റെ അൻപത്തി രണ്ടാമത്തെയും കൊച്ചിയിലെ രണ്ടാമത്തെയും പ്രോജക്ടാണ് വിസ്മയ. കൊച്ചിയുടെ അടുത്ത ഇടപ്പിള്ളി എന്ന് വിളിക്കാവുന്ന ഇവിടെ, നിങ്ങളുടെ പുതിയ വിലാസം നിങ്ങൾക്ക് നേടിത്തരാൻ പോകുന്നത് High ROI നൽകുന്ന മികച്ച ഒരു ഇൻവെസ്റ്റ്മെന്റ് കൂടി ആയിരിക്കും.

പ്രീ ലോഞ്ച് ഘട്ടത്തിൽ ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ;

  1. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം
  2. മികച്ച യൂണിറ്റ് & വ്യൂ തിരഞ്ഞെടുക്കാം
  3. ഉയർന്ന ROI (Return on Investment)
  4. കുറഞ്ഞ ബുക്കിംഗ് തുകയും ഫ്ലെക്സിബിൾ പെയ്മെന്റ് പ്ലാനും
  5. പ്രീമിയം ആമിനിറ്റികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ

വിശ്രാം ബിൽഡേഴ്‌സ് കൊച്ചിയിലെ വിശ്വസ്തമായ റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളിൽ ഒന്നാണ്. ഇതുവരെ 43 പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഏകദേശം 3 പ്രോജക്ടുകൾ വരാനിരിക്കുന്നവയും, 9 പ്രോജക്ടുകൾ ഇപ്പോൾ നിർമാണത്തിലുമാണ്.

രെജിസ്ട്രേഷൻ ഒഴികെ GST, കാർ പാർക്കിംഗ്, മറ്റു ചിലവുകൾ അടക്കം വെറും 76 ലക്ഷം മുതൽ വിസ്മയയിൽ അപ്പാർട്ട്മെന്റ് സ്വന്തമാക്കാം. ഇത് ഒരു RERA-രജിസ്റ്റേർഡ് (K-RERA/PRJ/ERN/155/2025) പ്രൊജക്റ്റായതിനാൽ ഉപയോക്താക്കൾക്കും നിക്ഷേപകർക്കും ധൈര്യസമേതം ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ: 8848910667 | WhatsApp https://wa.me/918848910667

prp