തൃശ്ശൂര്‍: ഗുരുവായൂരില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന Sastha Realtors ന്റെ പുതിയ പ്രൊജക്ട് Sastha Pranaah യില്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടുകൂടി ഇപ്പോള്‍ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം.
1 BHK അപ്പാര്‍ട്ട്മെന്റുകള്‍ 15 ലക്ഷം രൂപ മുതലും, 2 BHK അപ്പാര്‍ട്ട്മെന്റുകള്‍ 46 ലക്ഷം രൂപ മുതലും ബുക്ക് ചെയ്യാം. കൂടാതെ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കുന്നതിനായി ബാങ്ക് ലോണ്‍ സൗകര്യവും ആവശ്യമുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്നു.
ഉന്നതഗുണനിലവാരമുള്ള നിര്‍മ്മാണവസ്തുക്കള്‍ ഉപയോഗിച്ചാണ് Sastha Pranaah അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ 24 hrs സെക്യുരിറ്റി, ജെനറേറ്റര്‍ ബാക്ക് അപ്പ്, നാച്ചുറല്‍ വെല്‍ വാട്ടര്‍ ഫെസിലിറ്റി തുടങ്ങിയ അമിനിറ്റീസുകള്‍ ഈ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, റെയില്‍വേ സ്റ്റേഷന്, KSRTC, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, പ്രമുഖ വിദ്യാഭാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ബാങ്ക് തുടങ്ങിയവ Sastha Pranaah യുടെ സമീപ സൗകര്യങ്ങളാണ്.
ഉയര്‍ന്ന മാസ വരുമാനം ലഭിക്കുന്നതിനു വേണ്ടി റെന്റ് ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മികച്ചൊരു ഓപ്ഷനാണ് Sastha Pranaah. ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പര്‍: 6282517990
Send Enquiry
