കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ACCORD HABITAT ന്റെ നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന പുതിയ പ്രൊജക്ട് ACCORD METROPOLIS ല്‍ നിന്നും ആകര്‍ഷകമായ പ്രീ- ലോഞ്ച് ഓഫറുകളോടെ 3 BHK & 4 BHK അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം.
എറണാകുളം ടൗൺഹാളിന് എതിർവശത്തായി ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ട് നഗരജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷന് ആണ്. എംജി റോഡിൽ നിന്നും, കച്ചേരിപ്പടി ജംഗ്ഷനിൽ നിന്നും നടക്കാനുള്ള ദൂരത്തിലാണ് ഈ പ്രൊജക്ട് സ്ഥിതിചെയ്യുന്നത്.
റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂള് & ഡെക്ക്, എയര്‍ കണ്ടീഷന്‍ഡ് മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഫിറ്റ്നസ് സെന്റര്‍, ഗെയിംസ് റൂം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഇന്റര്‍കോം ഫെസിലിറ്റി, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, റെട്ടിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ, 24 hrs പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി, തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയതാണ് ACCORD METROPOLIS .
കൊച്ചി മെട്രോ പില്ലർ 618-ൽ നിന്ന് 50 മീറ്റർ മാറി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് വെറും 400 മീറ്റർ ദൂരം മാത്രമാണുള്ളത്. പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളായ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, ലിസ്സി, PVS, വിവിധ ഷോപ്പിംഗ് മാളുകള്‍, മറൈന്‍ ഡ്രൈവ് തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 8111871000 / 9020011110
