കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി ബി.ജെ.പിയിലേക്ക് ചുവട് മാറ്റുന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി തിവാരിയും മകന്‍ രോഹിത് ശേഖറും ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കുമോണ്‍ മേഖലയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ സീറ്റ് വേണമെന്നാണ് തിവാരി ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് എന്‍.ഡി തിവാരി. നിയമപോരാട്ടത്തിനൊടുവിലാണ് രോഹിത് ശേഖറിനെ മകനായി തിവാരി അംഗീകരിച്ചത്.

prp

Leave a Reply

*