തൃശ്ശൂർ: അതിവേഗം വളരുന്ന തൃശ്ശൂർ നഗരത്തിൽ ശോഭാ ഡെവലപ്പേഴ്സിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് മെട്രോപോളിസ് ലക്ഷ്വറി അപ്പാർട്ട്മെന്റ്സ് കുട്ടനെല്ലൂർ – ഒല്ലൂർ റോഡിൽ ഒരുങ്ങുന്നു. തൃശ്ശൂർ നഗരത്തിന്റെ എല്ലാവിധ സൗകര്യങ്ങളും ആസ്വദിക്കാവുന്ന തരത്തില്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരുങ്ങുന്ന ഈ ലക്ഷുറി പ്രോജക്ട് 3 BHK & 4 BHK അപ്പാർട്ടുമെന്റുകൾ അടങ്ങിയതാണ്.
ചിൽഡ്രൻസ് പ്ലേ ഏരിയ, ജോഗിങ് ട്രാക്ക്, ടെന്നീസ് കോർട്ട്, ക്രിക്കറ്റ് പിച്ച്, ബാസ്കറ്റ് ബോൾ കോർട്ട്, ജിംനേഷ്യം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ്, ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂള്, ഓര്‍ഗാനിക്ക് വേസ്റ്റ് കണ്‍വേര്‍ട്ടര്‍ തുടങ്ങി എല്ലാവിധ മോഡേണ്‍ അമിനിറ്റിസുകളും ഉള്കൊള്ളിച്ചുകൊണ്ട് മികവുറ്റ നിർമാണ രീതിയിലായിരിക്കും മെട്രോപോളിസ് ഒരുങ്ങുക.
1.2 കോടി രൂപയിൽ തുടങ്ങുന്ന ഈ പ്രീമിയം പ്രോജക്ട് ലക്ഷുറി ലിവിങ് സ്റ്റൈൽ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കും എന്നതിൽ സംശയമില്ല. നഗരഹൃദയത്തിൽ ഒരുങ്ങുന്ന പ്രൗഢ മനോഹരമായ ഈ പ്രോജക്റ്റ് ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിലും ഒരു മികച്ച ഓപ്ഷൻ ആയിരിക്കും. ISO സര്‍ട്ടിഫിക്കേഷനുള്ളത് കൊണ്ട് SOBHA യുടെ പ്രൊജക്ടുകളെല്ലാം ഗുണനിലവാരത്തിലും കൃത്യതയിലും മുന്നിട്ടുനില്‍ക്കുന്നു. ലൊക്കേഷൻറെ തിരഞ്ഞെടുപ്പും ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുന്നതും ശോഭയുടെ പ്രതേകതയാണ്.
തൃശ്ശൂർ നഗരത്തിലെ സൂപ്പർ ലക്ഷുറി പ്രോജക്റ്റ് ആയ മെട്രോപോളിസിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പ്രീ ലോഞ്ച് ഓഫറിൽ ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന ഫോം പൂരിപ്പിക്കുക

