Xiaomi Diwali With Mi Sale: റെഡ്മി സ്മാര്‍ട്ട് ഫോണ്‍ വാങ്ങാം; 10000 രൂപ വരെ വിലക്കുറവില്‍

ആഘോഷങ്ങളുടെ കാലമായി.. ഇന്ത്യന്‍ വിപണിയില്‍ വില്‍പനയില്‍ ഒന്നാമതു നില്‍ക്കുന്നതും ജനപ്രിയമായതുമായ Redmi സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 16 മുതല്‍ 21 വരെ ഔദ്യോഗിക വെബ്സൈറ്റായ mi.comലൂടെ നിങ്ങള്‍ക്കായി ദീപാവലി വില്‍പ്പന മേള ഒരുക്കുന്നു. ഈ മേളയില്‍ ‍സ്മാര്‍ട്ട് ഫോണ്‍ മുതല്‍ എല്ലാ ആക്സസ്സറീസുകളും മിതമായ വിലക്ക് ലഭ്യമാക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി കൂടുതല്‍ സുന്ദരമാക്കാന്‍ Redmi Note 9 സീരിസ് ഏറ്റവും വിലക്കുറവില്‍ “രാജ്യത്തിന്‍റെ സ്വന്തം സ്മാര്‍ട്ട് ഫോണ്‍ ആയ Redmi നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ഇതാദ്യമായി Redmi 9, Redmi 9 A സീരിസ്സിനോപ്പം വാങ്ങുന്ന ഓഡിയോ പ്രൊഡക്റ്റ്, ആക്സസ്സറീസ് എന്നിവക്കെല്ലാം വമ്ബിച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. അത് മാത്രമല്ല, നിങ്ങള്‍ ‍ AXIS Bank, Bank of Baroda എന്നിവയുടെ കാര്‍ഡുകള്‍ ‍ ഉപയോഗിച്ച്‌ പര്‍ച്ചേസ് നടത്തിയാല്‍ ‍ ₹1000 വരെ കിഴിവും ലഭിക്കുന്നു.

Redmi മികച്ച ഓഫറുകള്‍

18999 രൂപക്ക് വിപണിയിലിറങ്ങിയ പ്രോക്യാമറകളും, മികച്ച പ്രകടനവും കാഴ്ചവെച്ച Redmi Note 9 Pro Max, ഇനി വെറും ₹15,999 സ്വന്തമാക്കാനവസരം.

https://ekaro.in/enkr2020101748411402

അതു പോലെ 16,999 രൂപയ്ക്ക് വിപണിയിലിറങ്ങിയ Redmi Note 9 Pro ഇനി വെറും 12,999 രൂപക്ക് സ്വന്തമാക്കാം. ഈ രണ്ടു മോഡലുകളും 6 മുതല്‍ 12 മാസത്തെ NO COST EMIയില്‍ സ്വന്തമാക്കാം. 14,999 രൂപക്ക് ആദ്യം വിപണിയില്‍ ഇറങ്ങിയ Redmi Note 9 ഇപ്പോള്‍ വെറും ₹10,999ക്ക് ലഭ്യമാണ്.

https://ekaro.in/enkr2020101748411979

മികച്ച പെര്‍ഫോമന്‍സ്, മികച്ച ഡിസ്പ്ലേ, മികച്ച ക്യാമറ എന്നീ ഗുണങ്ങളുള്ള Redmi 9 സീരിസ് ഫോണുകള്‍ ഓഫര്‍ കാലയളവിനുള്ളില്‍ ‍വാങ്ങുകയാണെങ്കില്‍ വമ്ബിച്ച ഡിസ്കൗണ്ടില്‍ സ്വന്തമാക്കാം. ഉദാഹരണത്തിന് 13,999 രൂപ വിലയുണ്ടായിരുന്ന Redmi 9 Prime (4GB + 128GB) വെറും ₹10,999ക്ക് സ്വന്തമാക്കാം. ഒപ്പം Redmi 9i വെറും 8,299 രൂപക്ക് ലഭ്യമാക്കാം. “രാജ്യത്തിന്‍റെ സ്വന്തം സ്മാര്‍ട്ട് ഫോണ്‍” ആയ Redmi കോടിക്കണക്കിനു ഭാരതീയരാണ്‌ ഇഷ്ട്ടപ്പെടുന്നത്. 8,499 രൂപ വിലയുണ്ടായിരുന്ന Redmi 9A ഇനി കൂടുതല്‍ ലാഭത്തില്‍ വെറും 6,499 രൂപക്ക് സ്വന്തമാക്കാം.

നിങ്ങളുടെ പ്രീയപ്പെട്ട ബ്രാന്ഡ് MI ലൈഫ് സ്റൈറല്‍, വെയറബിള്‍ ‍(ധരിക്കേണ്ടുന്ന) ഉല്പ്പന്നങ്ങള്‍ ആയ Redmi Sonic Bass വയര്‍ലെസ് ഇയര്‍ഫോണുകള്‍ MRP യുടെ മൂന്നിലൊന്നു വിലയില്‍ ‍ നിങ്ങള്‍ക്ക് ലഭ്യമാക്കുന്നു.. വയര്‍ലസ് Redmi Earbuds 2C 1,299 രൂപക്കും, S വെറും 1,499 രൂപക്കും നിങ്ങളുടെ ബജറ്റില്‍ സ്വന്തമാക്കാം.

ഒരു രൂപ ഫ്ലാഷ്സെയിലില്‍ പങ്കെടുത്ത് Redmi Note 9 Pro, Mi TV വെറും ₹1 രൂപക്ക് സ്വന്തമാക്കാം. ഒപ്പം Pick and Choose Bundle ഓഫറിലൂടെ നിങ്ങള്‍ക്ക് ഏറെ ലാഭിക്കാനും കഴിയുന്നു.

കൂടാതെ Mi ഗിഫ്റ്റ് കാര്‍ഡുകളിലൂടെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും.പ്രീയപ്പെട്ടവര്‍ക്കുമായി ഒരു പ്രകാശപൂരിതമായ ദീപാവലി സമ്മാനിക്കാനും അവസരമുണ്ട്, Mi യോടൊപ്പം, നിങ്ങളുടെ Redmi ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കി, നിന്നും ദീപാവലി ആഘോഷം പ്രകാശപൂരിതമാക്കാന്‍ തയ്യാറെടുക്കൂ…

ഇത് പങ്കാളിത്ത പോസ്റ്റ് ആണ്.

prp

Leave a Reply

*